വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ […]