ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്. ചാന്ദ്ര പര്യവേക്ഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് […]