ബംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിൽ എത്തിച്ചു. ബംഗളൂരുവിലെ നാരായണ […]