Kerala Mirror

September 3, 2023

സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് […]
September 3, 2023

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി, പ്ര​ഗ്യാ​ൻ റോ​വ​ർ സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ് വി​ക്രം റോ​വ​റി​ലും ലാ​ൻ​ഡ​റി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പേ​ലോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി​യാ​യി ഐ​എ​സ്ആ​ർ​ഒ […]
September 2, 2023

പ്ര​പ​ഞ്ച​ രഹസ്യങ്ങൾക്കായി രാജ്യത്തിന്റെ അക്ഷീണ പ്രയത്നങ്ങൾ തുടരും : ആ​ദി​ത്യ എ​ല്‍1 വിക്ഷേപണത്തിൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ ശാ​സ്ത​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദൗ​ത്യ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കും എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്കും അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​രു​ന്ന​താ​യി മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ച​ന്ദ്ര​യാ​ന്‍ 3 […]
September 2, 2023

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യപേടകം ആദിത്യ എൽ-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം

തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ […]
September 2, 2023

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് 11.50 ന് വിക്ഷേപിക്കും

തിരുവനന്തപുരം :  ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ  ശ്രേണിയിലുള്ള പിഎസ്‌എൽവി  […]
September 1, 2023

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 കൗണ്ട് ഡൗണ്‍ ഇന്ന് , വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി  സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ […]
August 28, 2023

ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​നി​രീ​ക്ഷ​ണ ദൗ​ത്യം ആ​ദി​ത്യ എ​ല്‍ 1 ശ​നി​യാ​ഴ്ച വി​ക്ഷേ​പി​ക്കും

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്.  വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് […]
August 24, 2023

അടുത്ത ലക്ഷ്യം സൂര്യൻ, ഇന്ത്യയുടെ അഭിമാന ദൗത്യമായ ആദിത്യ-എല്‍-1 പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യേവേഷണ ദൗത്യമായ ആദിത്യ-എല്‍-1 ദൗത്യം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.  സെപ്റ്റംബര്‍ ആദ്യവാരം ആദിത്യ വിക്ഷേപിക്കുമെന്നും […]
August 24, 2023

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ എടുത്തുകാണിക്കുന്ന ലാന്‍ഡര്‍ മോഡ്യൂള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ‘കാലുകുത്തിയ’ ലാന്‍ഡര്‍ മോഡ്യൂള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ എടുത്തതാണ് […]