Kerala Mirror

May 1, 2025

ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ജ​റു​സ​ലേം : ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ജ​റു​സ​ലേ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ന്‍ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. 160 ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും 12 വി​മാ​ന​ങ്ങ​ളും […]