ദമാസ്കസ് : സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ മഹര്‍ അല്‍ ഹുസൈന്‍ എന്നയാള്‍ക്ക് ഗുരുതരമായി […]