ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമം. നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. പകരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.സ്ത്രീകളെയും കുട്ടികളെയും ആകും മോചിപ്പിക്കുക. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 150 പലസ്തീന് […]