ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ടുൽകാരെം അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ പലസ്തീനി യുവാവ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഫത്താ പാർട്ടി അംഗമായ മഹ്മുദ് ജാറദ്(23) എന്നയാളാണ് മരിച്ചത്. ഇന്ന് […]