Kerala Mirror

April 14, 2025

ലെബനാനിൽ ഓശാന ഞായറാഴിച്ച സെന്റ് ജോർജ് പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഇസ്രായേൽ സൈന്യം

ബെയ്റൂത്ത് : ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേൽ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂൺ നഗരത്തിലുള്ള പ്രതിമയാണ് തകർത്തത്. ​ബുൾഡോസർ ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ […]