Kerala Mirror

October 25, 2024

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട് : തെക്കുകിഴക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന കോമ്പൗണ്ടിനു നേരെയാണ് ആക്രമണം നടന്നത്. ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. അറബ് ചാനലായ അല്‍ മയാദിന്‍റെ […]