ടെൽ അവീവ്: സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബില്ലിന്റെ പ്രധാനഭാഗം പാസാക്കി ഇസ്രയേൽ പാർലമെന്റ്.ബില്ലിനെതിരെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ കക്ഷികൾ ബിൽ അവതരണത്തിനിടെ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെ 64 -0 […]