ടെല്‍ അവീവ് : ലബനനില്‍ വെടിനിര്‍ത്തലിനൊരുങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ്. വിഷയത്തില്‍ ഇന്ന് ഇസ്രയേല്‍ ക്യാബിനറ്റ് യോഗം ചേരും. ടെല്‍അവീവിലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആസ്ഥാനത്താണ് യോഗം. ഞായറാഴ്ച രാത്രി ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ […]