ഗസ്സ സിറ്റി : 479-ാമത് യുദ്ധദിനത്തിൽ വടക്കൻ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. അതിർത്തിയിൽ രണ്ടുദിവസമായി പതിനായിരങ്ങൾ കാത്തിരിക്കുകയായിരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ […]