ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ നഗരത്തില്‍ സ്ഫോടനങ്ങള്‍ തുടര്ച്ചയാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് ഇതുവരെയുള്ളതില്‍ കനത്ത വ്യോമാക്രമണമാണ് ഗാസയില്‍ നടക്കുന്നതെന്നും ഇവിടത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇസ്രയേല്‍ […]