ഗാസ : ഇസ്രയേല്‍ ഗാസയിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന്‍ ഹമാസ് തയാറായിരുന്നുവെന്ന് ഇറാന്‍. ഇസ്രയേലില്‍നിന്നു പിടികൂടി ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഹമാസ് തയാറായിരുന്നു. എന്നാല്‍ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സിയോണിസ്റ്റുകള്‍ വ്യാപകമായി ബോംബ് […]