Kerala Mirror

November 17, 2023

ഇസ്രയേല്‍-ഹമാസ് യുദ്ധം ; ചര്‍ച്ചക്കും നയതന്ത്ര തലത്തിലും ഊന്നല്‍ നല്‍കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷത്തില്‍ സംയമനം പാലിക്കാനും ചര്‍ച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നല്‍ നല്‍കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനും മോദി ആവശ്യപ്പെട്ടു. ഭീകരതയ്ക്കും സംഘര്‍ഷത്തിനും എതിരാണ് ഇന്ത്യയെന്നും […]