ഗാസ : വെടിനിർത്തലിന്റെ അഞ്ചാംദിനത്തിൽ വടക്കൻ ഗാസയിലെ ഒന്നിലധികം ഇടങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും ഏറ്റുമുട്ടൽ. ഹമാസ് വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നെന്നാണ് ഇസ്രയേൽ വാദം. നിരവധി സൈനികർക്ക് പരിക്കേറ്റതായും പറഞ്ഞു. എന്നാൽ, ഇസ്രയേൽ സൈന്യമാണ് ഏറ്റുമുട്ടൽ […]