Kerala Mirror

June 24, 2025

തെഹ്റാന് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ; ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കും : ഇറാൻ

തെഹ്‌റാൻ : അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി […]