Kerala Mirror

March 10, 2025

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി; ഗാസയിലേക്കുള്ള വൈദ്യുതിയും തടഞ്ഞ് ഇസ്രയേല്‍, ബ്ലാക്ക്‌മെയിലെന്ന് ഹമാസ്

ഗാസ സിറ്റി : ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു വശത്ത് തുടരവെ ഗാസയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേര്‍പ്പിക്കുന്നത് തുടര്‍ന്ന് ഇസ്രയേല്‍. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലെ സംഭവം. […]