Kerala Mirror

May 6, 2025

ബെൻ ഗുരിയോൺ ആക്രമണത്തിന് തിരിച്ചടി; യെമനിലെ ഹുദൈദയിൽ ബോംബിട്ട് ഇസ്രായേല്‍

സന : ബെൻ ഗുരിയോൺ വിമാനത്താവളത്തിന്​ സമീപം മിസൈൽ പതിച്ചതിനുള്ള തിരിച്ചടിയായി യെമനിലെ ഹുദൈദയിൽ ഇസ്രായേൽ പോർ വിമാനങ്ങൾ ബോംബ്​ വർഷിച്ചു. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. യെമൻ ഹുദൈദ തുറമുഖത്തിനും സമീപത്തെ […]