ഗാസ : വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമടക്കം വെടിവയ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യഗാസയിലെ മഗസി അഭയാര്‍ഥി ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ സേനയുടെ പ്രതിഷേധക്കാര്‍ക്കുനേരെ […]