Kerala Mirror

June 6, 2024

ഗാസയിലെ യുഎൻ സ്‌കൂളിനുനേരെ ഇസ്രായേൽ ആക്രമണം, 27 പേർ കൊല്ലപ്പെട്ടു

ഗാസ : ഗാസയിലെ ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 ഓളം പേർ കൊല്ലപ്പെട്ടു. കോമ്പൗണ്ടിൽ ഹമാസ് തീവ്രവാദികളെ പാർപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, യുദ്ധം കാരണം പലായനം ചെയ്ത […]