ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും […]