ഗാസ: ഗാസയിലെ ഹോസ്പിറ്റല്‍ വളപ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 200 പിന്നിട്ടതായി വിവരം.ഗാസയിലെ അൽ-അഹ്ലി അറബ് ഹോസ്പിറ്റലിനു നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രയേൽ, ഹമാസ് വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി […]