ഗാസ സിറ്റി : അന്താരാഷ്‌ട്ര നിയമങ്ങളെല്ലാം ലംഘിച്ച് ഗാസയിലെ ആശുപത്രികൾ വളഞ്ഞാക്രമിച്ച് ഇസ്രയേൽ. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രയേൽ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ തകർന്നു. അവിടെ ഇൻക്യുബേറ്ററിൽ ചികിത്സയിലിരുന്ന […]