ടെല്‍ അവീവ്: യുദ്ധം കലുഷിതമാകുന്ന മണ്ണില്‍ നിന്നും ലോകത്തെ നൊമ്പരത്തിലാഴ്ത്തി പ്രാണന്‍ രക്ഷിക്കാനുള്ള നിലവിളികള്‍. വടക്കന്‍ ഗാസയില്‍ ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഗാസ നഗരത്തില്‍ നിന്നും നാലു […]