റിയാദ്: ഗാസയിൽ ഇസ്രായേലിന്‍റെ കൂട്ടക്കൊല തുടരുന്നതിനിടെ അറബ്- ഇസ്‍ലാമിക രാജ്യങ്ങൾ ഈയാഴ്ച വീണ്ടും സൗദിയിലെ റിയാദിൽ ഒത്തു ചേരും. ശനിയാഴ്ച അറബ് ലീഗിന്‍റെയും ഞായറാഴ്ച ഒ.ഐ.സിയുടേയും ഉച്ചകോടികളാണ് നടക്കുക. ഞായറാഴ്ചയിലെ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം […]