ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി.13 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു 26 പോയിന്റുകള്‍. ഗോവയാണ് 27 പോയിന്റുമായി […]