Kerala Mirror

October 28, 2023

ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്, ഒഡിഷയെ 2-1ന് തോൽപിച്ച് രണ്ടാം സ്ഥാനത്ത്

കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ് വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തിയത്. സൂപ്പർതാരം ദിമിത്രിയോസ് ഡയമന്റകോസും […]