കൊച്ചി: ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഇറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം. നിലവില്‍ ആറു പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരള […]