കൊൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.തുടർച്ചയായി രണ്ടാം മത്സരത്തിലും പെനാൽറ്റി സേവിൽ […]