Kerala Mirror

September 21, 2023

ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്, ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു എഫ്സിയെ നേരിടും

കൊച്ചി: ഇനി ഫുട്ബോൾ ആവേശത്തിന്റെ നാളുകൾ. ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്. രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു എഫ്സിയെ നേരിടും. കഴിഞ്ഞ സീസണിലെ ബം​ഗളൂരു […]