Kerala Mirror

January 5, 2024

ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

തെഹ്‌റാൻ : 84 പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്‌ഫോടനത്തെ യു.എൻ രക്ഷാസമിതി അപലപിച്ചു. ആക്രമണത്തനു […]