മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണിലെ പുതുതായി പുറത്തിറക്കിയ കരാറിലാണ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ഇരുവര്‍ക്കും […]