കെ രാധാകൃഷ്ണന് പകരം മന്ത്രിയായ ഒആർ കേളുവിന് രാധാകൃഷ്ണന്റെ വകുപ്പായിരുന്ന ദേവസ്വം കൊടുക്കാതെ പിണറായിയുടെ വിശ്വസ്തനായ വിഎന്‍ വാസവന് നല്‍കിയത് എസ്എന്‍ഡിപി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കാനാണെന്ന് സൂചന. വെള്ളാപ്പള്ളിയുടെ അടുത്തയാളാണ് വാസവന്‍. സിപിഎമ്മിന്റെ […]