രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റായ്ബറേലിയിൽ രാഹുൽ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുന്നത് കൊണ്ട് ജയിച്ചു കയറാന്‍ […]