Kerala Mirror

September 24, 2024

സിപിഐയെ ഇടതുമുന്നണിയില്‍ വേണ്ടേ? പുല്ല് വില പോലും കൊടുക്കാതെ പിണറായി

സിപിഐയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാടിലാണോ മുഖ്യമന്ത്രി പിണറായി വിജയന്‍.  പി ശശി – അജിത്ത് കുമാര്‍ വിഷയത്തില്‍ ഇരുമ്പില്‍ കടിച്ച് പല്ല് കളഞ്ഞ അവസ്ഥയിലാണിപ്പോള്‍ സിപിഐ. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയാണെന്ന് പറയുമ്പോഴും ആ വിലയൊന്നും […]