മുംബൈ : ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അടുത്തിടെ ഇറക്കിയ ശിപാർശ പ്രകാരം നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ സറണ്ടർ മൂല്യം വർധിപ്പിച്ചാൽ അത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ച് ഇൻഷുറൻസ് […]