Kerala Mirror

May 30, 2024

ഡിസ്ചാര്‍ജായി മൂന്നു മണിക്കൂറിനകം കാഷ് ലെസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യണം  : ഇൻഷുറൻസ് കമ്പനികളോട് ഐആര്‍ഡിഎഐ  

ന്യൂഡല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്‌ലസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം ചെയ്യണമെന്നും ഐആര്‍ഡിഎഐ മാസ്റ്റര്‍ സര്‍ക്കുലറില്‍ പറയുന്നു. കാഷ്‌ലസ് […]