സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് സഫിയ മുഹമ്മദിയ്ക്ക്(51). സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്കാരം. വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി 13 തവണ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് നര്‍ഗസ്. വിചാരണ കൂടാതെ […]