ബാഗ്ദാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മാനങ്ങൾ നൽകി ഇറാഖിലുള്ള ഇസ്രയേലിന്റെ “ചാരപ്രവർത്തനകേന്ദ്രം’ ആക്രമിച്ചെന്ന് ഇറാൻ. ഇറാഖിലെ അർധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിൽ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് […]