തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി. ആണവ വിഷയത്തില്‍ […]