തെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റയീസിയുടെ മൃതദേഹം വടക്കുകിഴക്കൻ നഗരമായ മഷാദിൽ വ്യാഴാഴ്ച സംസ്‌കരിക്കുമെന്ന് ഇറാനിയൻ എക്സിക്യൂട്ടീവ് അഫയേഴ്സ് വൈസ് പ്രസിഡന്റ് മൊഹ്സെൻ മൻസൂരി പറഞ്ഞു.റയീസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്റാൻ, ബിർജന്ദ്, […]