തെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും മറ്റുള്ളവരുടെയും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.മുതിർന്ന ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും ഉൾപ്പെടെ […]