Kerala Mirror

April 15, 2024

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി; വർധന തുടർന്ന് സ്വർണ വില

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി തുടരുന്നതിനിടെ സ്വർണ വില വീണ്ടും വർധിച്ചു. പവന് 440 രൂപ കൂടി 53,640 രൂപയായും ഗ്രാമിന് 55 രൂപ വർധിച്ച് 6,705 രൂപയിലുമെത്തി. വെള്ളിയാഴ്ച പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ […]