ടെഹ്റാന്: സമാധാന നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മൊഹമ്മദിയുടെ ജയില്‍ശിക്ഷ വര്‍ധിപ്പിച്ച് ഇറാന്. നര്‍ഗീസിന്റെ മോചനത്തിനായി ലോകത്തെമ്പാടും ശബ്ദമുയരുന്നതിനിടെയാണ് ഇറാന്റെ നീക്കം.15 മാസം കൂടിയാണ് ശിക്ഷ വര്‍ധിപ്പിച്ചത്. നിയവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചെന്ന […]