ബെയ്റൂട്ട്: സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ മിസൈൽ ആക്രമണം. എട്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്റർ മുഹമ്മദ് റേസയുമുണ്ടെന്നാണ് വിവരം. മുഹമ്മദ് റേസയുടെ സഹോദരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്നാണ് ഇറാന്റെ […]