Kerala Mirror

January 5, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം

അയോധ്യ : ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്. 2020 ഓഗസ്റ്റില്‍ നടന്ന അയോധ്യയിലെ […]