Kerala Mirror

May 13, 2023

ഏഴുവിക്കറ്റ് ജയം, രാ​ജ​സ്ഥാ​നെ പി​ന്ത​ള്ളി ല​ക്നോ നാ​ലാം സ്ഥാ​ന​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​ന് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ലക്നോ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 182-6 (20), ല​ക്നോ 185-3 (19.2). ജ​യ​ത്തോ​ടെ ല​ക്നോ 13 പോ​യി​ന്‍റു​മാ​യി […]
May 11, 2023

ച​ഹ​ൽ ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റു വേട്ടക്കാരൻ

കൊൽക്കത്ത : ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന താ​ര​മാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ യ​ശ്‌​വേ​ന്ദ്ര ച​ഹ​ൽ. കൊൽക്കത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നി​തീ​ഷ് റാ​ണ​യെ പു​റ​ത്താ​ക്കി​യ ച​ഹ​ൽ ഡ്വെ​യ്ൻ ബ്രാ​വോ​യു​ടെ റെക്കോഡ് മ​റി​ക​ട​ന്നു. കൊൽക്കത്ത […]
May 10, 2023

സൂര്യക്ക് ഐപിഎല്ലിലെ ഉ​യ​ർ​ന്ന വ്യക്തിഗത സ്കോ​ർ, ആർ സി ബിയെ കീഴടക്കി മും​ബൈ മൂ​ന്നാം സ്ഥാ​ന​ത്ത്

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ത​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യക്തിഗത സ്കോ​ർ നേ​ടി സൂ​ര്യ​കു​മാ​ർ യാ​ദ​വ് നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​റ് വി​ക്ക​റ്റി​ന്‍റെ ജ​യം. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് […]
May 7, 2023

എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്:  ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 20 ഓവറില്‍ ഏഴു വിക്കറ്റ് […]
May 7, 2023

ഐപിഎൽ : കോഹ്‌ലി 7000 റൺസ് ക്ലബ്ബിൽ , ഡൽഹിക്ക് തകർപ്പൻ ജയം

ഡൽഹി  : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000  റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ ബാംഗ്ലൂരിനെ […]
May 6, 2023

ഡക്കിൽ റെക്കോഡിട്ട് രോഹിത് ശർമ്മ, മുംബൈക്കെതിരെ ചെന്നൈക്ക് ആറുവിക്കറ്റ് ജയം

ചെന്നൈ : ഐ പി എൽ ചരിത്രത്തിലെ കൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റ് ജയം. സീസണിൽ മുംബൈക്കെതിരെ ചെന്നൈ നേടുന്ന രണ്ടാം ജയമാണിത്. മോശം ഫോമിൽ തുടരുന്ന […]