ലക്നോ: നിർണായക മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലക്നോ സൂപ്പർ ജയ്ന്റസ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. അഞ്ച് റൺസിനാണ് ലക്നോവിന്റെ വിജയം. ലക്നോ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കു അഞ്ച് […]